History of Malayalam Department

2003-ൽ സ്ഥാപിതമായ മയ്യിൽ ഐ.ടി.എം കോളേജ് ഓഫ് ആർട്സ് & സയൻസിൽ അതിന്റെ തുടക്കം മുതൽ തന്നെ മലയാള വിഭാഗവും പ്രവർത്തനമാരംഭിച്ചു.രണ്ടാം ഭാഷയായാണ് മലയാളം പഠിപ്പിച്ചു വരുന്നത്.2003 മുതൽ 2006 വരെ സുഗതകുമാരിയാണ് ഈ വിഭാഗത്തിൽ പഠിപ്പിച്ചിരുന്നത്.പിന്നീട് 2006മുതൽ ബിന്ദു പി .ആറും, 2009 മുതൽ പ്രീതി.കെ യും ഈ വിഭാഗത്തിൽ അധ്യാപനം നടത്തുന്നു - ഷീബ.കെ, സൈദ്ധാന്തിക എന്നിവരും ചെറിയ കാലയളവിൽ പ്രവർത്തിച്ചിരുന്നു.